Thursday, May 17, 2012

എന്നെ കുറിച്ച്

തീരെ പ്രശസ്തമല്ലാത്ത  മൂര്‍ക്കനാട്  എന്നാ ഒരു ഉള്ഗ്രമത്തിലാണ്  ഞാന്‍ ജനിച്ചത്‌ , ജീവിതത്തില്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെയാണ്    ഞാന്‍ വളരന്നതും എന്റെ  നീണ്ട 17 വര്‍ഷത്തെ വിദ്യാഭ്യാസ  കാലം പൂര്‍ത്തിയാക്കിയതും ,അതിനു എനിക്ക്  എല്ലാവിധ സഹായവും ചെയ്ധു തന്ന അല്ലാഹുവിനും  എന്റെ കൂടെ ഇന്നില്ലെങ്കിലും എന്റെ പിതാവിനും നന്ദി .കുറച്ചു കാലം നാട്ടില്‍ ജോലിയില്‍ പ്രവേഷിച്ചന്കിലും ,എന്റെ സ്വപ്നം ,എധൊരു മലപ്പുറം കരെനെയും പോലെ ഗള്‍ഫ്‌ ജോലി  തന്നെയായിരുന്നു ,അങ്ങിനെ 2009  ടില്‍  ജെഷ്ട്ടന്‍  സങ്ങടിപ്പിച്ച വിസിറ്റിംഗ് വിസയില്‍  എത്തുകയും  ജോല്യൊന്നും ശേരിയകാതെ  നാട്ടിലേക്ക് പോവുകയും ചെയ്തു.പിന്നീട്  ബഹറിനില്‍ പോവുകയും അവിടെ ഒന്നിലധികം വര്ഷം  ജോലി   ചെയ്യ്കയും ചെയ്തു.  ബഹറിനീലെ ആഭ്യന്തര പ്രശ്നത്തില്‍ ജോലി പോവുകയും  വിസിറ്റിങ്ങിനു വീണ്ടും U.A.E  എത്തുകയും ചെയ്ധു,രണ്ടു മാസത്തെ അലച്ചിലിന് ശേഷം ജോലി ശേരിയവുകയും ചെയ്തു.ഇപ്പോള്‍ ആ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എങ്ങിനീരായി ജോലി ചെയ്യുന്നു .

Sunday, February 27, 2011